ഇടുക്കി: ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാര്‍...
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ഈ മാസം പതിമൂന്നിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്ക് മാറ്റി. ഫുട്ബോള്‍ പ്രേമികളുടെ അഭ്യര്‍ഥന മാനിച്ചാണ് ഹര്‍ത്താല്‍ തീയതി മാറ്റിയത്....