Breaking News
ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് വൈകീട്ട് ചേരും. നേതാക്കളുടെ പരസ്യപ്പോരും തൊഴുത്തില്‍ കുത്തും കാരണം സീറ്റുകള്‍ നഷ്ടപ്പെടാനിടയാതിനെക്കുറിച്ച് കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍...