Breaking News
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു
ചാവശ്ശേരി:കണ്ണൂർ ചാവശ്ശേരിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ യുഡിഎഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. എംഎസ്എഫ് ഇരിട്ടി മുൻസിപ്പൽ ട്രഷറർ സിനാൻ ആണ് മരിച്ചത്. 22 വയസായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി 12.50ഓടെയാണ് അപകടം. പേരാവൂര്‍...