Breaking News
അലനും താഹക്കും മാവോ ബന്ധം;UAPAയിൽ സിപിഎം ഇടപെടില്ല
തിരുവനന്തപുരം: യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധമെന്ന് സിപിഎം. ഉടൻ പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കില്ല.UAPAയിൽ സിപിഎം ഇടപെടില്ല.വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് UAPAസമിതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.