Breaking News
കളിച്ചുകൊണ്ടിരിക്കെ എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരന് എര്‍ത്ത് കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ചു. മലപ്പുറം പിടാവനൂര്‍ കല്ലുംപുറത്ത് വളപ്പില്‍ വിഷ്ണുവിന്റെ മകന് ത്രിലോക് (രണ്ട്) ആണ് മരിച്ചത്. വൈകുന്നേരം...