Breaking News
പിതാവിനെ യാത്രയാക്കി മടങ്ങുമ്പോൾ അപകടം:രണ്ടു വയസുകാരന് മരിച്ചു
തൃശൂര്‍: വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിവരുന്നതിനിടെ കാര്‍ മറിഞ്ഞ് രണ്ടു വയസുകാരന് മരിച്ചു. വടക്കാഞ്ചേരി എങ്കക്കാട് പരുത്തിപ്ര കിണറമാക്കല്‍ നസീമിന്റെ മകന് ആദിനാണ് മരിച്ചത്. കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന നാല്...