Kerala
വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനം; രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം:ഫോണില്‍ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട മുഖ്യ കണ്ണിയെയും കൂട്ടാളിയെയും നേമം പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറയിലെ ജസീനമന്സിലില് ഹമീദ്...