Latest News
രണ്ട് തലയും മൂന്ന് കൈകളുമുള്ള കുഞ്ഞിന് ജന്മംനല്കി ഇരുപത്തിയൊന്നുകാരി
ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് ഇരട്ട തലകളും, മൂന്ന് കൈകളുമായി കുഞ്ഞ് ജനിച്ചു. ഭോപ്പാലിലെ വിദിഷ പട്ടണത്തിലുള്ള സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. ബബിത അഹിര്‍വാര്‍ എന്ന...