Breaking News
വെള്ളിയാഴ്ച ആര്യയെ വിളിച്ചത് മറ്റൊരാളുടെ ഫോണിൽ നിന്ന്, വിദ്യാർത്ഥിനികളുടെ മരണത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
കൊല്ലം: മൂവാറ്റുപുഴയാറ്റില്‍ രണ്ട് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ആര്യയും അമൃതയും തമ്മിലുള്ള വേര്‍പിരിയാനാവാത്ത ഉറ്റസൗഹൃദം ജീവനൊടുക്കാന്‍ കാരണമായെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും സംഭവത്തിന് പിന്നില്‍...