കൊച്ചി: എറണാകുളം എളംകുളത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. എളംകുളം കുഡുംബി കോളനി സ്വദേശികളായ വിശാൽ, സുമേഷ് എന്നിവരാണ്...
വയനാട്: വൈത്തിരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. ലക്കിടി ഓറിയന്റല്‍ കോളജ് വിദ്യാര്‍ഥികളായ സെബിന് കുര്യാക്കോസ്, രോഹിത് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 ന് വൈത്തിരി പഞ്ചായത്ത്...
ആലപ്പുഴ: തോട്ടപ്പള്ളിയിൽ ദേശീയപാതയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണൻ, അപ്പു എന്നിവരാണ് മരിച്ചത്. പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തേക്ക് പോയ...
മാവേലിക്കര ചെട്ടികുളങ്ങരയിൽ പാചകവാതക സിലണ്ടർ പൊട്ടിതെറിച്ചു വൃദ്ധ ദമ്പതികൾ മരിച്ചു. ഇന്നലെ അർദ്ധ രാത്രിയിലായിരുന്നു സംഭവം. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വടക്കേതുണ്ടം പാലപ്പള്ളിൽ വിനോദ് ഭവനത്തിൽ രാഘവൻ (80), മണിയമ്മ...