Latest News
ട്വിറ്ററിന്റെ ലോഗോ മാറ്റി; ‘കിളി’ പോയി, ‘ഡോഗി മീം’ വന്നു
ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ ട്വിറ്റര്‍ കാലങ്ങളായി പിന്തുടര്ന്നുവരുന്ന ലോഗോ മാറ്റി. നീല നിറമുള്ള പക്ഷിയുടെ ചിത്രത്തിന് പകരം നായയെ പശ്ചാത്തലമാക്കിയുള്ള ‘doge meme’ ആണ് പുതിയ ലോഗോ. ട്വിറ്ററിന്റെ ചീഫ്...