Latest News
ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു;തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ പരാഗ്
ന്യൂയോര്‍ക്ക്: സോഷ്യല്‍മീഡിയയായ ട്വിറ്ററിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പരാഗ് അഗര്‍വാളിനെയാണ് ട്വിറ്റര്‍ സിഇഒ ആയി നിയമിച്ചത്. 16 വര്‍ഷം സിഇഒ സ്ഥാനത്ത് തുടര്‍ന്ന ജാക്ക്...