Latest News
ഇരട്ട സഹോദരിമാര്‍ ആത്മഹത്യ ചെയ്തത് വിവാഹത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കൊണ്ടെന്ന് റിപ്പോർട്ട്
മൈസൂരു: വിവാഹത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം കാരണം ഇരട്ട സഹോദരിമാര്‍ ആത്മഹത്യ ചെയ്തു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് സംഭവം. സുരേഷ് യശോദ ദമ്പതികളുടെ മക്കളായ ദീപിക (19), ദിവ്യ...