വനിതാ ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് 133 റണ്‍സ് വിജയലക്ഷ്യം. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx
പുണെ: ഇന്ത്യ- ശ്രീലങ്ക ട്വന്റി20 പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരം ഇന്ന്. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര. വൈകിട്ട് ഏഴിന് പൂനെയിലാണ് മത്സരം.
ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ രണ്ടാം ട്വന്റി 20 മത്സരം ഇന്ന്. ഫ്ളോറിഡയില്‍ രാത്രി 8 നാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക്...