Cricket
തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ ഏഴിനാണ് മത്സരം. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20യും അടങ്ങുന്നതാണ് പരമ്പര. പരമ്പരയിലെ...