Automotive
ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍
ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് പുറത്തിറങ്ങി. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനിലാണ് പുതിയ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് എത്തിയിരിക്കുന്നത്. ഫ്രണ്ട് എന്ഡിന് ലഭിക്കുന്ന വിന്‍ഡ്ഷീല്‍ഡും, ക്രോം ഫിനിഷ് നേടിയ റിയര്‍...