Latest News
വീട്ടുകാര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പാളി- വീഡിയോ
ലുധിയാന: വീട്ടുകാര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച് യുവാവ്. എന്നാല്‍ കുട്ടിയുടെ അമ്മ ഞെട്ടിയുണര്‍ന്ന് ബഹളം വെച്ചതോടെ യുവാവിന്റെ ശ്രമം പാളിപ്പോയി. പഞ്ചാബിലെ ലുധിയാന റിഷി നഗറിലാണ് സംഭവം....