Home app
കാറിന് മുകളിലേക്ക് മരം കടപുഴകി വീണ് മൂന്ന് മരണം
ബംഗ്ളൂരുവില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. സുമ്മനഹള്ളി സ്വദേശികളായ രമേശ്(46), ഭാര്യ ഭാരതി(38), സഹോദരന് ജഗദീഷ്(42) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ബംഗളൂരു...