Breaking News
ബിജെപി ജില്ലാ കമ്മിറ്റിയില്‍ അംഗമായി ട്രാന്‍സ്ജെന്‍ഡർ,കേരളത്തിൽ ഇതാദ്യം
കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അംഗമായി ട്രാന്‍സ്ജെന്‍ഡർ അതിഥി അച്യുത്.കേരളത്തില്‍ തന്നെ ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജില്ലാ കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. തുടര്‍ന്ന് അതിഥി അച്യുതിന് ബിജെപി എറണാകുളം...