Latest News
ഉത്സവമേളത്തോടെ 15 ട്രാന്സ്ജെന്റര് ദമ്പതികള്‍ വിവാഹിതരായി
റായ്പൂര്‍: വിവാഹ വസ്ത്രങ്ങളണിഞ്ഞ്, ആഘോഷമായി 15 ട്രാന്സ്ജെന്റര് ദമ്പതികള്‍ ഒരുവേദിയില്‍ നിന്നും വിവാഹിതരായി. ഹല്‍ദി ആഘോഷവും മെഹന്ദിയിടലുമായി ആഘോഷങ്ങളോടെയായിരുന്നു വിവാഹം.ചത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍ മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളില്‍...