Home app
ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയ്ക്കും സ്ഥലംമാറ്റം
ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയ്ക്കും സ്ഥലംമാറ്റം. മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയെ പോലും സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൊല്ലത്ത് നിന്ന് വിരമിച്ച ഗ്രേഡ് വണ്‍ ഹെല്‍ത്ത്...