Breaking News
ഏപ്രിൽ 15 മുതലുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചെന്ന വാർത്ത സത്യമോ?
ഏപ്രില്‍ 14ന് ശേഷമുള്ള ട്രെയിന്‍ ടിക്കറ്റുകളുടെ ബുക്കിങ് ആരംഭിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി. ഇത് പൂര്‍ണമായും ശരിയല്ല. ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ഐആര്‍സിറ്റിസി ഓണ്‍ലൈന്‍,...