Breaking News
ട്രെയിൻ തട്ടി തൃശൂരിൽ രണ്ട് പേര് മരിച്ചു
തൃശൂർ: ട്രെയിൻ തട്ടി തൃശൂരിൽ രണ്ട് പേര് മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. കെൽട്രോണിന് സമീപമാണ് അപകടം...