കോട്ടയം: ഹെല്‍മറ്റ് ധരിക്കാതെ, വളർത്തുനായയെ ബൈക്കിന്റെ പിന്നിലിരുത്തി സാഹസിക യാത്ര നടത്തിയ ഉടമസ്ഥനെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.കോട്ടയം-കുമളി റോഡിൽ മണർകാടാണ് നായയെ പിന്നിലിരുത്തി ഉടമസ്ഥൻ ബൈക്കിൽ യാത്ര ചെയ്തത്....
കൊച്ചി: സംസ്ഥാനത്ത് ഹെൽമെറ്റ് പരിശോധനയിൽ ഇന്ന് 897 പേർക്ക് പിഴ ചുമത്തി. ഇതിൽ പിൻസീറ്റിൽ ഹെൽമെറ്റ് ഉപയോഗിക്കാത്ത 480 പേർ ഉൾപ്പെടെയാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത് .