Automotive
വില 79 ലക്ഷം;ഏറ്റവും പുതിയ ആഡംബര വാഹനം സ്വന്തമാക്കി മോഹൻലാൽ
കൊച്ചി: നടൻ മോഹൻലാലിന്റെ പുതിയ വാഹനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇന്ത്യയിലെ ഏറ്റവും പുതിയ ടൊയോട്ടയുടെ വാഹനമാണ് താരം സ്വന്തമാക്കിയത്. ടൊയോട്ട നിരയിലെ ഏറ്റവും വലിയ എംപിവി വെല്ഫയറാണിത്....