Latest News
വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചില്ല; സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ചു
ഖാസിയാബാദ്: വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. എട്ടോളം പേരടങ്ങുന്ന സംഘം വടികളും മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സുരക്ഷാജീവനക്കാരെ...