Latest News
മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; ജയ് ശ്രീ റാം വിളിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികളെ നാലംഗ സംഘം മര്‍ദ്ദിച്ചു. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ അക്രമികള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ഉന്നാവോയിലെ സാദര്‍...