Breaking News
മിന്നൽ മുരളി സെറ്റ് പൊളിച്ചതിൽ പ്രതികരിച്ച് ടൊവിനോ തോമസ്
മിന്നൽ മുരളി സിനിമാ സെറ്റ് പൊളിച്ചതിൽ പ്രതികരണവുമായി ചിത്രത്തിലെ നായകൻ ടൊവിനോ തോമസ്. ഒരുപാട് വിഷമവും ആശങ്കയും ഉണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ടൊവിനോ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു....