Breaking News
ആരോഗ്യനില മെച്ചപ്പെട്ടു,വയറിനേറ്റ ഇടി ടൊവിനോ കാര്യമായി എടുത്തില്ലെന്ന് പേഴ്സണൽ ട്രെയിനർ
കൊച്ചി:നടൻ ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ ആന്തരിക രക്തസ്രാവമില്ല. 48 മണിക്കൂർ കൂടി ഐസിയുവിൽ തുടരുമെന്നും റെനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നലെ...