Film News
ടോവിനോക്ക് വേണ്ടി ഭീമൻ ഡ്രീം ക്യാച്ചർ
ലോകത്തിലെ ഏറ്റവും വലിയ ‘ഡ്രീം ക്യാച്ചർ’ ഒരുക്കി ചരിത്രം സൃഷ്ടിച്ച് മലയാളി കലാകാരന്മാർ. ടോവിനോ നായകനാകുന്ന ‘ലൂക്ക’ എന്ന ചിത്രത്തിനായി ചലച്ചിത്ര നിർമ്മാതാക്കളായ സ്റ്റോറീസ് തോട്ട്സ് പ്രൊഡക്ഷൻസും കലാകാരൻമാരുടെ കൂട്ടായ്മയായ...