Breaking News
‘ടൗട്ടേ’ കേരള തീരം വിട്ടു,ശക്തമായ മഴ ഇന്നും തുടരും
തിരുവനന്തപുരം:‘ടൗട്ടേ’ ചുഴലിക്കാറ്റ് കേരള തീരം വിട്ടു. അതിതീവ്ര ചുഴലിക്കാറ്റായി ഗോവന്‍ തീരത്തേക്ക് നീങ്ങുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം തൊടും.അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. എറണാകുളം,...