Kerala
ടൂറിസം മേഖലയെ ഒഴിവാക്കിയെങ്കിലും ഗതാഗത സംവിധാനമില്ലാതെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍
ഇത്തവണ ടൂറിസം മേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്. കുമരകം, ഫോര്‍ട്ട്കൊച്ചി, മൂന്നാര്‍, കോവളം, തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് എത്താന്‍...