Latest News
ടെന്നിസിയില്‍ ചുഴലിക്കാറ്റ്; മരണം 25
ടെന്നിസി: യുഎസിലെ ടെന്നിസിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 25 ആയി. കഴിഞ്ഞ ദിവസം രാവിലെയാണ് ചുഴലിക്കാറ്റ് വീശിയത്. ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങളും വൈദ്യുതി ലൈനുകളും തകര്‍ന്നു. ‘സൂപ്പർ ചൊവ്വ’...