Breaking News
കുപ്പിയുമായി എത്തിയാൽ 1.5 ലിറ്റർ കള്ളു കിട്ടും,രാവിലെ 9 മുതൽ രാത്രി 7 വരെ ഷാപ്പുകൾ
ലോക്ക്ഡൗണിനെത്തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കള്ളു വരെ വാങ്ങാം. ഷാപ്പില് ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. രാവിലെ ഒമ്പതു മുതല്‍ രാത്രി...