Latest News
സീതാറാം യെച്ചൂരി യൂസഫ് തരിഗാമിയെ കാണാന്‍ കശ്മീരിലേക്ക്
ഡല്‍ഹി: സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് കശ്മീരിലേക്ക് പോകും. സുപ്രീംകോടതിയുടെ അനുമതിയോടെയാണ് യാത്ര. തരിഗാമിയെ കണ്ട ശേഷം ആരോഗ്യസ്ഥിതി സംബന്ധിച്ച്...