Breaking News
തമിഴ്നാട്ടിൽ മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ : തമിഴ്നാട്ടില്‍ മന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പി അന്‍പഴകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ മുഖ്യമന്ത്രി എടപ്പാടി...