Hollywood
ജാക്ക് ചിലപ്പോൾ മരണത്തെ അതിജീവിക്കുമായിരുന്നു, ടൈറ്റാനിക് ക്ലൈമാക്സ് പുനരാവിഷ്കരിച്ച് ജയിംസ് കാമറൂൺ; വീഡിയോ
ജയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക് എന്ന ചിത്രം സംബന്ധിച്ച തർക്കങ്ങളും വിവാദങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. ടൈറ്റാനിക്കിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചിത്രത്തിന്റെ 3ഡി 4കെ വേർഷൻ വീണ്ടും തീയേറ്ററുകളിൽ...