Ernakulam
ബെൻസ് കാറും എട്ട് ടിപ്പറും;കോതമംഗലത്ത് നിശാപാര്‍ട്ടി കേസ് പ്രതിയുടെ റോഡ് ഷോ,കേസ്
കോതമംഗലം: കോവിഡ് നിയന്ത്രണം ലംഘിച്ച് ഇടുക്കി തണ്ണിക്കോട്ട് നിശാപാര്‍ട്ടി സംഘടിപ്പിച്ച കേസിലെ പ്രതി റോഡ് ഷോയുമായി കോതമംഗലത്ത്. പ്രതി റോയ് കുര്യനാണ് ടൗണില്‍ റോഡ് ഷോ നടത്തിയത്. സംഭവത്തില്‍ പൊലീസ്...