Breaking News
ടിക് ടോക് ഉപയോഗത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ കുത്തിക്കൊന്നു
ചെന്നൈ: ടിക്ടോക് വിഡിയോകളുടെ പേരിൽ ഭർത്താവ് കനകരാജുമായി വഴക്കിട്ടു സ്വന്തം വീട്ടിൽ കഴിഞ്ഞിരുന്ന നന്ദിനി എന്ന യുവതി കോയമ്പത്തൂരിലാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ പേരില്‍ പിരിഞ്ഞ്...