Kerala
ടിക് ടോക് പ്രണയം:മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അഞ്ജുവും കാമുകനും അറസ്റ്റിൽ
പോത്തൻകോട്∙ ടിക് ടോക്കിലൂടെയുള്ള പരിചയം പ്രണയമായതോടെ ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ വട്ടപ്പാറ വേറ്റിനാട് സ്വദേശി അഞ്ജു...