Breaking News
ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ ഡിഗ്രി വിദ്യാർത്ഥിനി കുളത്തിൽ മുങ്ങിമരിച്ചു
കോലാർ: ടിക് ടോകിൽ വീഡിയോ എടുക്കുന്നതിനിടെ ഇരുപത് വയസുള്ള യുവതി കുളത്തിൽ മുങ്ങിമരിച്ചു. രണ്ട് മാസം മുൻപ് അവസാന വർഷ ബിഎ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന മാല എന്ന യുവതിയാണ്...