Breaking News
ടിക് ടോക്കിന് ഇന്ത്യയിൽ ബ്ളോക്;ഗൂഗിൾ ഒഴിവാക്കി
ന്യൂഡൽഹി: ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ്...