Entertainment
ദിഷ പട്ടാണിയും ടൈഗര്‍ ഷ്റോഫും വേര്‍പിരിയുന്നു
ബോളിവുഡ് താരങ്ങളായ ദിഷ പട്ടാണിയും ടൈഗര്‍ ഷ്റോഫും വേര്‍പിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. കാരണം എന്തെന്ന് വ്യക്തമല്ല. രണ്ട് വര്‍ഷങ്ങളിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. പൊതു ചടങ്ങുകളിലും ആഘോഷങ്ങളിലും ഇവര്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. പ്രണയത്തിലാണെന്ന...