Business
ടൈക്കോണ്‍ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും
സംരഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2018 വെള്ളി, ശനി ദിവസങ്ങളില്‍ മരടിലെ ലെ മെറിഡിയന് കണ്വെന്ഷന് സെന്ററില്‍ നടക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സംരഭകത്വവും നൂതന സാങ്കേതിക വിദ്യകളും...