Business
ടൈക്കോണ്‍ കേരള സംരംഭക സമ്മേളനം നവംബര്‍ 16,17 തീയതികളില്‍ കൊച്ചിയില്‍ നടക്കും
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2018 നവംബര്‍ 16,17 തീയതികളില്‍ കൊച്ചി ലേ മെരിഡിയന്‍ കണ്വെന്ഷന് സെന്ററില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ...