Business
മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് ‘ടൈ’
കൊച്ചി: കളമശ്ശേരി മേക്കര്‍വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന് സഹകരിക്കുമെന്ന് ദി ഇന്‍ഡ്-യുഎസ് ഓന്‍ട്രപ്രണേഴ്സ്(ടിഐഇ- ‘ടൈ’) കേരള എക്സിക്യൂട്ടീവ് ഡയറക്ടര്‍ റിട്ട. വിംഗ് കമാന്‍ഡര്‍ കെ ചന്ദ്രശേഖര്‍ അറിയിച്ചു. മേക്കര്‍വില്ലേജിലെ...