Automotive
ബുളളറ്റ് കുടുംബത്തിലെ പുതിയ താരം
പുതിയ രണ്ടു ബുള്ളറ്റ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. ബുളളറ്റ് ശ്രേണിയിലെ ഹൈവേ ക്രൂയിസര്‍ തണ്ടര്‍ബേഡിന്റെ വകഭേദങ്ങളാണ് പുറത്തിറങ്ങുന്നത്. തണ്ടര്‍ബേഡ് 500 എക്സ്, തണ്ടര്‍ബേഡ് 350 എക്സ് എന്നീ പുതിയ...