Breaking News
ഇന്ന് മുതൽ 23 വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം ;പാലക്കാട് യെല്ലോ അലേർട്ട്
തിരുവനതപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ 23 തീയതി വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. ;പാലക്കാട് നാളെ ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ യെല്ലോ...