Entertainment
ചൂടന്‍ നൃത്തചുവടുമായി കത്രീന; തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ ‘സുരയ്യ’ ഗാനത്തിന്റെ ടീസര്‍
പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ആമിര്‍ ഖാന് ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ ‘സുരയ്യ’ എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ ശ്രേയ ഘോഷാലും വിശാല്‍ ഡെഡ്ലാനിയും ചേര്‍ന്നാലപിച്ചിരിക്കുന്ന....