Entertainment
ആക്ഷൻ രംഗങ്ങളുമായി ബൃന്ദാ മാസ്റ്ററിന്റെ തഗ്സ്, നായികയായി അനശ്വര രാജൻ; ട്രെയിലർ
കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന തഗ്സിന്റെ ട്രെയിലർ പുറത്ത്. മാസ് ആക്ഷനുമായി എത്തുന്ന ചിത്രത്തിൽ ഹ്രിദ്ധുവും ബോബി സിംഹയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ...